ഒരു പെണ്‍കുട്ടി, തലച്ചോറിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള ബാല്യകാല കൗതുകം കൈവിട്ട് വിട്ടില്ല. സമയം കടന്നു, ആ കൗതുകം ഡോ. ബിന്ദുവിനെ രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റുകളില്‍ ഒരാളാക്കി മാറ്റി....